കാലടി: നീലീശ്വരം പരേതനായ പുല്ലൻ ജോർജിെൻറ മകൾ റിൻസി (24) നിര്യാതയായി. ക്രിസ്മസിനോടനുബന്ധിച്ച് നീലീശ്വരത്തെ വീട്ടിലെത്തിയ റിൻസിയെ വയറുവേദനയെത്തുടർന്ന് മലയാറ്റൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് അങ്കമാലി അപ്പോളോ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: സോഫി (ഇറ്റലി). സഹോദരൻ: റിൻസൺ (ഇറ്റലി). ഭർത്താവ്: തൃശൂർ കാഞ്ഞാണി താണിക്കൽ പ്ലാവളപ്പിൽ സോജൻ. സംസ്കാരം ചൊവ്വാഴ്ച 11.30ന് നീലീശ്വരം ആശ്രമ ദേവാലയ സെമിത്തേരിയിൽ.