പിറവം: പാമ്പാക്കുട മങ്ങാട്ടുകുഴുമ്പിൽ കുഞ്ഞപ്പെൻറ ഭാര്യ അമ്മിണി (94) നിര്യാതയായി. മക്കൾ: പരേതനായ ബാലകൃഷ്ണൻ, മണിയമ്മ, പൊന്നപ്പൻ, ജലജ. മരുമക്കൾ: പരേതനായ സനൽകുമാർ, സുകുമാരൻ. സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ.