ചെങ്ങമനാട്: പാലപ്രശ്ശേരി മുണ്ടോകുഴി സെയ്ത് (82) നിര്യാതയായി. ഭാര്യ: ശെരീഫ. മക്കൾ: സുലേഖ, ലൈല, നാസർ, അലി, അബ്ദുൽ കാദർ, നദീറ. മരുമക്കൾ: പരേതനായ നസീർ, സുബൈർ, ഹസീന, സീനത്ത്, ജാസ്മിൻ, ഷംസു.