പാറക്കടവ്: പയ്യപ്പിള്ളി പരേതനായ റാഫേലിെൻറ മകൻ ജോസ് (49) നിര്യാതനായി. മാതാവ്: റോസി. ഭാര്യ: ജൂലി (സ്റ്റാഫ് നഴ്സ്, ലിസി ഹോസ്പിറ്റൽ, എറണാകുളം). മക്കൾ: ജിസ്ന, ജിസിൻ.