വെള്ളിയാമറ്റം: വരവുകാല പരേതനായ ഡൊമിനിക്കിെൻറ ഭാര്യ ചിന്നമ്മ (90) കാലിഫോര്‍ണിയയില്‍ നിര്യാതയായി. തോണിക്കുഴികുന്നേല് കുടുംബാംഗമാണ്. മക്കള്‍: മേഴ്സി, ലില്ലി (യു.എസ്.എ), ഗ്രേസി, സണ്ണി, നോബിള്‍, സാജു (കാനഡ), സിബി (യു.എസ്.എ), റാണി. മരുമക്കള്‍: സോജന്, വക്കച്ചന്, ജോയി, ആലീസ്, ലൗലി, ആനി, ലിസി, ബേബിച്ചന്. സംസ്കാരം ചൊവ്വാഴ്ച കാലിഫോര്‍ണിയയില്‍.