പെരിങ്ങര: ഗിരീഷ് ഭവനിൽ പരേതനായ പി.കെ. ഗോപിനാഥൻ നായരുടെ ഭാര്യ കെ.പി. ചിന്നമ്മ (85) നിര്യാതയായി. മകൻ: ഗിരീഷ് കുമാർ. മരുമകൾ: രാജി രവീന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.