മാന്താനം: ചാഞ്ഞോടി വാരിക്കാട് തോട്ടുങ്കൽ ടി.ജെ. മാത്യു (കുഞ്ഞൂഞ്ഞ്-94) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ മാത്യു. മക്കൾ: ലിസി, ജോൺസൺ, സരസു, കൊച്ചുമോൾ, കൊച്ചുമോൻ. മരുമക്കൾ: അച്ചൻമോൻ, ലീലാമ്മ, ജോൺസൺ, ഷിബു, ഷീല.