നെയ്യാട്ടുശ്ശേരി: കാക്കശ്ശേരിൽ പരേതനായ പൈലോയുടെ ഭാര്യ ഏലിയാമ്മ (106) നിര്യാതയായി. പാമ്പാടി പൊയ്യക്കര കുടുംബാംഗമാണ്. മക്കൾ: പോൾ, ലീലാമ്മ, എൽസി. മരുമക്കൾ: അന്നക്കുട്ടി, കുഞ്ഞുമോൻ, പരേതനായ ഔസേപ്പച്ചൻ. സംസ്കാരം ചൊവ്വാഴ്ച 11ന് നെയ്യാട്ടുശ്ശേരി സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.