മാന്തുരുത്തി: പെരുമന എൻ. വാസുദേവക്കുറുപ്പ് (93) നിര്യാതനായി. ഭാര്യ: പരേതയായ കമലമ്മ (റിട്ട.അധ്യാപിക). മകൾ: പരേതയായ ഷീല വി. കുറുപ്പ്.