തുമരംപാറ: ചെളിക്കുഴിയിൽ സി.എസ്. മത്തായി (81) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. മക്കൾ: സൂസി, തങ്കച്ചൻ, കുഞ്ഞുമോൾ, മാത്യു, ബിനു. മരുമക്കൾ: ജേക്കബ്, മോളി, രാജു, ലീന, ജോമിനി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ചെമ്പകപ്പാറ സെൻറ് പീറ്റേഴ്സ് സി.എം.എസ് ആംഗ്ലിക്കൻ പള്ളി സെമിത്തേരിയിൽ.