മാന്നാർ: കുരട്ടിശ്ശേരി പാവുക്കര മൂന്നാം വാർഡ് കോതേരിൽ തെക്കേതിൽ വീട്ടിൽ പരേതനായ ജനാർദനെൻറ ഭാര്യ കുഞ്ഞമ്മ (70) നിര്യാതയായി. മക്കൾ: ഹരിദാസ്, പ്രസാദ്, സുമ, സുനിൽ. മരുമക്കൾ: വിജയകുമാരി, ശ്രീമോൾ, സോമരാജൻ, ശാരു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.