ചെങ്ങളം: ചിറയിൽപത്തിൽ അബ്ദുൽഖാദർ (82, റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ ) നിര്യാതനായി. ഭാര്യ: അയ്യമ്മാത്ര കുടുംബാംഗം നബീസ. മക്കൾ: അൻസാരി (ബി.എസ്.എൻ.എൽ), ഷയില അബ്ദുൽ അസീസ്, ഷീന ഹാഷിം. മരുമക്കൾ: അബ്ദുൽ അസീസ്, ഹാഷിം, റെജില.