ഇളങ്ങുളം: പന്തമാക്കല്‍ പരേതനായ ജോസഫിെൻറ ഭാര്യ മറിയാമ്മ (72) നിര്യാതയായി. കൂത്രപ്പള്ളി തൂമ്പുങ്കല്‍ കാരയ്ക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: സാലി, സണ്ണി (ഇളങ്ങുളം, വി കെയര്‍ സെൻറര്‍, കാഞ്ഞിരപ്പള്ളി രൂപത). മരുമക്കള്‍: ഫ്രാന്‍സീസ്, ഷൈനി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ഇളങ്ങുളം സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.