ചങ്ങനാശ്ശേരി: വെട്ടുപറമ്പില്‍ തോമസ് മാത്യു (കുട്ടായി -88) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കള്‍: തോമസ്, തങ്കച്ചി, മിനി, ജെസി. മരുമക്കള്‍: ജോമോള്‍, തങ്കച്ചന്, ബാബു, ജോഷി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് പാറേല്‍ സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.