പുന്നവേലി: വാളനാക്കുഴിയില്‍ പരേതനായ വി.ടി. തോമസിെൻറ ഭാര്യ സാറാമ്മ തോമസ് (95) നിര്യാതയായി. പാടിമണ്‍ ചേലാമ്മക്കല് കുടുംബാംഗമാണ്. മക്കള്‍: കുഞ്ഞുമോള്‍, പരേതയായ ഗ്രേസിക്കുട്ടി, പരേതനായ സണ്ണി, സാലിക്കുട്ടി. മരുമക്കള്‍: ജോയി, പരേതരായ ജോസഫ്, ബാബു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പുന്നവേലി സെൻറ് ജെയിംസ് സി.എസ്.ഐ പള്ളി സെമിത്തേരിയില്‍.