പാലാ: പാലാ നഗരസഭ മുൻ ചെയർമാൻ കുര്യാക്കോസ് പടവെൻറ മാതാവ് പരേതനായ പി.വി. ചെറിയാെൻറ ഭാര്യ പടവിൽ പെണ്ണമ്മ ചെറിയാൻ (86) നിര്യാതയായി. അതിരമ്പുഴ പുറക്കരി കുടുംബാംഗമാണ്. മക്കൾ: തോമസ് ചെറിയാൻ (യു.എസ്.എ), കുര്യാക്കോസ് പടവൻ, സാലിമ്മ ജോസഫ് (യു.എസ്.എ). മരുമക്കൾ: ഓമന തോമസ് (യു.എസ്.എ), റാണി കുര്യാക്കോസ്, ജോസ് ജോസഫ് (യു.എസ്.എ). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 3.30ന് കവീക്കുന്ന് സെൻറ് അപ്രേംസ് ദേവാലയ സെമിത്തേരിയിൽ.