പരിപ്പ്: കോതേമ്മാട്ട് പരേതനായ വേലായുധന് ആചാരിയുടെ മകന് കെ.വി. മോഹനന് (61) നിര്യാതനായി. ശ്രീ ശിവ എന്‍ജിനീയറിങ് വര്‍ക്സ് (കാണക്കാരി) ഉടമയാണ്. ഭാര്യ: സുജ. മകന്: അനന്ദു മോഹന്‍ (ബൈഫ ഡ്രഗ് ലബോറട്ടറി, കോട്ടയം).