തുരുത്തി: കുറ്റിക്കല്‍ കെ.ജെ. മാത്യുവിെൻറ ഭാര്യ ജെസി മാത്യു (76) നിര്യാതയായി. പിറവം അഞ്ചല്‍പ്പെട്ടി കുമ്പളക്കുന്നേല് കുടുംബാംഗമാണ്. മക്കള്‍: പ്രിന്‍സ്, നിഷ, ഷിജു, പരേതനായ ബോബന്. മരുമകള്‍: ജാന്‍സി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് തുരുത്തി മര്‍ത്ത്മറിയം ഫൊറോന പള്ളി സെമിത്തേരിയില്‍.