മുണ്ടക്കയം: 31ാം മൈൽ തൈപറമ്പിൽ രാജേഷ് കുര്യൻ മാത്യുവിെൻറ ഭാര്യ അഞ്ജു കുര്യൻ (46) നിര്യാതയായി. മക്കൾ: മന്ന, ഹന്ന. കോട്ടയം ബേക്കർ ഹിൽ കൂട്ടത്തിൽ പ്രഫ. ടി.എം. ഫിലിപ്പിെൻറയും സാറായുടെയും മകളാണ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് മുണ്ടക്കയം ഹോളി ട്രിനിറ്റി സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.