പെരിങ്ങോട്ടുകുറുശ്ശി: പിലാപ്പുള്ളി അക്കരപ്പറമ്പ് വീട്ടിൽ മൊയ്തീൻ കുട്ടിയുടെ മകൻ യാക്കൂബ് (42) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: റഷീദ. മക്കൾ: സഫ്ന, റംസാന, രിഫാസ്. സഹോദരങ്ങൾ: കബീർ, സെയ്തുമുഹമ്മദ്, സുലൈമാൻ, അബ്ബാസ്, അബ്ദുൽ ഖാദർ, ആമിന, സാറ, പരേതയായ ഹാജറ.