ആലത്തൂർ: കാവശ്ശേരി നാണുപട്ടർ ഗ്രാമം അയർപ്പുള്ളി വീട്ടിൽ പരേതനായ കുട്ടികൃഷ്ണൻ നായരുടെ (ചിന്നൻ നായർ) മകൻ സുധാകരനുണ്ണി (കുട്ടൻ-42) നിര്യാതനായി. മാതാവ്: കാർത്ത്യായനിക്കുട്ടി അമ്മ. സഹോദരൻ: സുധീർ വാസുദേവൻ (ഡോക്യുമെൻറ് റൈറ്റർ, ആലത്തൂർ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.