പൂക്കോട്ടൂർ: അറവങ്കര ന്യൂ ബസാർ സ്വദേശി തറമ്മൽ മുഹമ്മദ് (86) നിര്യാതനായി. ഭാര്യ: പരേതയായ ആച്ചുമ്മ. മക്കൾ: അഹമ്മദ്, സിറാജ്, അബ്ബാസ്, ഹംസ, ഫാത്തിമ സുഹ്റ, ഖദീജ, നസീന. മരുമക്കൾ: സുലൈഖ, ഫാത്തിമ, ഖദീജ, സുബൈദ, സൈനുദ്ദീൻ ഒളമതിൽ, അഷ്റഫ് കോണോംപാറ, യഅഖൂബ് ഒറ്റപ്പാലം.