വളാഞ്ചേരി: മൂച്ചിക്കൽ ഓണിയിൽ പാലത്തിനടുത്ത് താമസിക്കുന്ന മൂത്തേടത്ത് അബ്ദുറഹ്മാൻ (65) നിര്യാതനായി. ഭാര്യ: കുന്നത്ത് തട്ടാര പള്ളിയാലിൽ ഖദീജ. മക്കൾ: അബ്ദുൽ ജലീൽ, അബ്ദുൽ സലാം, അസ്മാബീവി, അബ്ദുല്ലത്വീഫ്, ഹന്നത്ത്.