കോട്ടായി: രാവിലെ വീട്ടിലേക്ക് പാൽ വാങ്ങി വരുന്നതിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. കോട്ടായി -നെല്ലിപ്പറമ്പ് തെക്കിനാത്ത് വീട്ടിൽ വിജയൻ (52) ആണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. മാതാവ്: തങ്കമണി. ഭാര്യ: ശോഭ. മക്കൾ: അജീവ്, സുനിത. സഹോദരങ്ങൾ: ഗീത, ലത, സുധ.