മണ്ണാർക്കാട്: പള്ളിക്കുന്ന് നെച്ചുള്ളി പരേതനായ കുറ്റിക്കാട്ടിൽ പോക്കറിെൻറ ഭാര്യ സൈനബ (75) നിര്യാതയായി. മക്കൾ: റംല, ശംസുദ്ദീൻ മുസ്ലിയാർ (തിരൂർ കൈതവളപ്പ് മദ്റസ), നാസർ മുസ്ലിയാർ, ജുമൈല, ഖദീജ, പരേതയായ ഫാത്തിമ. മരുമക്കൾ: അത്താവു, ശംസുദ്ദീൻ പട്ടാമ്പി, സൈനബ കോട്ടോപ്പാടം, സുലൈഖ പറശ്ശീരി, പരേതനായ ഉസ്മാൻ.