ശ്രീകൃഷ്ണപുരം: ആറ്റാശ്ശേരി തിട്ടുമ്മൽ മുഹമ്മദ് ഹാജി (കുഞ്ഞാപ്പു- 69) നിര്യാതനായി. ഭാര്യ: ഖദീജുമ്മ. മക്കൾ: സൈതലവി, ഷാനിബ, ജാഫർ സാദിഖ്. മരുമക്കൾ: ഉമൈബ, ഹൈദ്രു, മുബശ്ശിറ.