വടക്കഞ്ചേരി: മഞ്ഞപ്ര ചിറയിൽ പൊന്നു (73) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: സുമതി, വനിത. മരുമക്കൾ: ജഗനാഥൻ, ഗിരീഷ്. സഹോദരങ്ങൾ: ചെല്ല, തങ്ക, ലക്ഷ്മി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കൊളയക്കാട് സ്നേഹതീരം ശ്മശാനത്തിൽ.