അരീക്കോട്: മൂർക്കനാട് മുണ്ടോടൻ ഇമ്പിച്ചി മമ്മദ് ഹാജി (ബിച്ചിമാൻ ഹാജി-83) നിര്യാതനായി. ഭാര്യ: വൈ.പി. താഹിറ. മക്കൾ: ജമീല, സുബൈദ, ഖദീജ, ജബ്ബാർ, മഹ്ബൂബ് (സുബുലുസ്സലാം ഹയർ സെക്കൻഡറി സ്കൂൾ മൂർക്കനാട്), ആയിശ പൂവി. മരുമക്കൾ: കാസിം മാസ്റ്റർ (റിട്ട. അധ്യാപകൻ), മൂലയിൽ അബ്ദു നെല്ലിക്കാപറമ്പ്, സലീന, താഹിറ, പരേതനായ അബ്ദുസ്സത്താർ അരീക്കോട്.