പുതുപ്പരിയാരം: വെണ്ണക്കരയിലെ എസ്.കെ നിവാസിൽ വി.എസ്. കുട്ടികൃഷ്ണൻ (82) നിര്യാതനായി. മുൻ ബി.എസ്.എൻ.എൽ ജീവനക്കാരനാണ്. ഭാര്യ: സുലോചന. മക്കൾ: ഹരിദാസ് (ബി.എസ്.എൻ.എൽ), കൈലാസ്, സിന്ധു, ബിന്ദു. സഹോദരങ്ങൾ: രാമചന്ദ്രൻ, സുന്ദരി.