വാഴക്കാട്: മുണ്ടുമുഴി ഓട്ടുപ്പാറ ചോലക്കൽ (ബ്യൂട്ടീഷ്യൻ മുണ്ടുമുഴി) റഷീദിെൻറ ഭാര്യ ആയിശാബി (മാളു -41) നിര്യാതയായി. മക്കൾ: ഇർഷാദ് (ദുബൈ), റിസ്വാന. മരുമക്കൾ: ഹിബ (അരീക്കോട്), സിറാജ് (കാരശ്ശേരി). സഹോദരങ്ങൾ: ഹമീദ്, സഫിയ, സലീം, ജബ്ബാർ, മൻസൂർ കീഴുപറമ്പ്.