എടവണ്ണ: മുൻ പഞ്ചായത്തംഗം ഒതായിയിലെ പരേതനായ കാരപ്പഞ്ചേരി ഉമ്മർ ഹാജിയുടെ ഭാര്യ കാരപ്പഞ്ചേരി ഫാത്തിമക്കുട്ടി (85) നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ, കുഞ്ഞിമുഹമ്മദ്, അഷ്റഫ് (മലഞ്ചരക്ക് വ്യാപാരം ഒതായി), ബഷീർ, ജലീൽ, ഫിറോസ് ഖാൻ (റേഷൻ കട, ഒതായി), ആയിശാബി, റുഖിയ, സൈനബ, ഷാഹിദ, സാറ, സുനീല. മരുമക്കൾ: ആയിശ (പാലപ്പെറ്റ), ബേബി ഷമീന (തിരുവമ്പാടി), സലീന (ചെറുവാടി), ഹസീന (പറമ്പിൽപ്പീടിക), ഹസീന(കിണറടപ്പ്), മുഹമ്മദുണ്ണി ഹാജി (തൃക്കലങ്ങോട്), അബദുൽ അസീസ് (പാലപ്പെറ്റ), ജലാലുദ്ദീൻ (കീഴുപറമ്പ്), ബീരാൻകുട്ടി (കീഴുപറമ്പ്), സുലൈമാൻ (കാരപ്പുറം), പരേതനായ അലവിക്കുട്ടി (തൃക്കലങ്ങോട്). സഹോദരങ്ങൾ: നഫീസ (തെരട്ടമ്മൽ), ആമി(ആമയൂർ), പരേതനായ മുഹമ്മദ്.