ചങ്ങരംകുളം: പള്ളിക്കര തെക്കുമുറി അമയിൽ മൂസ (67) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സുബൈദ, ഷൗക്കത്തലി, സമദ്, സാജിദ. മരുമക്കൾ: ഫൗസിയ, ഷറീന, ഹംസ, പരേതനായ അബ്ദുറസാഖ്.