കൊടകര: മേലഡൂര് ഷൈന്‍നിവാസില്‍ ഷൈനേന്ദ്രനാഥിനെ (61) ആളൂര്‍ വെള്ളാഞ്ചിറയില്‍ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. റിട്ട. കെ.എസ്.ആര്.ടി.സി ഡ്രൈവറാണ്. ആളൂര്‍ പൊലീസ് മേല്‍നടപടി സ്വീകരിച്ചു. ഭാര്യ: ലളിത. മക്കള്‍: സോന, സോണി, സോജി. മരുമക്കള്‍: വിനയന്, വിഷ്ണു.