ആമ്പല്ലൂർ: വരന്തരപ്പിള്ളിയില്‍ കോവിഡ് ബാധിച്ച് അമ്മയും മകനും മരിച്ചു. വരന്തരപ്പിള്ളി പൗണ്ട് ചക്കാലക്കല്‍ പരേതനായ കൊച്ചപ്പെൻറ ഭാര്യ റോസി (73), മകന് ബിജു (45) എന്നിവരാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ചയാണ് മരിച്ചത്. സംസ്കാരം കോവിഡ് ചട്ടപ്രകാരം ബുധനാഴ്ച നടക്കും.