അഷ്ടമിച്ചിറ: കാരാത്ര പരേതനായ ഔസേഫിെൻറ ഭാര്യ മേരി (78) നിര്യാതയായി. മക്കൾ: ബീന (യു.കെ), ജെയ്സൺ, വിൻസി, മോളി, സിസ്റ്റർ റിയ റോസ്. മരുമക്കൾ: വർഗീസ്, റെമി, ബിജു, ജോസ്. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് അമ്പഴക്കാട് സെൻറ് തോമസ് ഫൊേറാന പള്ളി സെമിത്തേരിയിൽ.