കാഞ്ഞാണി: തച്ചംകുളം റോഡിൽ പൊറുത്തൂർ ജോൺസെൻറ ഭാര്യ കൊച്ചുത്രേസ്യ (65) നിര്യാതയായി. മക്കൾ: അനീഷ്, നിഷ. മരുമകൻ: ജോജി.