കയ്പമംഗലം: മൂന്നുപീടിക പടിഞ്ഞാറ് മഹ്ളറ പള്ളിക്ക് സമീപം തേപറമ്പിൽ ഹൈദറിെൻറ ഭാര്യ ആമിന (70) നിര്യാതയായി. മക്കൾ: അസീല, അസീന, അബ്ദുൽ അസീസ് (ആഷിഫ്). മരുമക്കൾ: അബ്ദുന്നാസർ, ജസീർ, ഷംന. ഖബറടക്കം ബുധനാഴ്ച രാവിലെ പുത്തൻ പള്ളി ഖബർസ്ഥാനിൽ.