കുന്നംകുളം: ചെമ്മണ്ണൂര്‍ പോത്തനാരി വീട്ടില്‍ കുട്ടികൃഷ്ണന് നായരുടെ മകന് മനോമോഹന്‍ (70) നിര്യാതനായി. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് റിട്ട. ജൂനിയര്‍ സൂപ്രണ്ടാണ്. ഭാര്യ: ശോഭന. മകള്‍: പ്രസീദ (എ.എം.എച്ച്.എസ്.എസ്, ചെമ്മണ്ണൂര്‍). മരുമകന്: അഭിലാഷ് (ആര്.എം.വി.എച്ച്.എസ്.എസ്, പെരിഞ്ഞനം).