കുന്നംകുളം: കാണിപ്പയൂർ കൃഷ്ണ നിവാസിൽ പ്രഭാകരൻ (82) നിര്യാതനായി. ഭാര്യ: പരേതയായ സുഭാഷിണി. മക്കൾ: ഷാജി, ഷാലി, ഷീന. മരുമക്കൾ: ഷീജ, പ്രേമദാസ്, ബാബു.