കാട്ടൂർ: ഇല്ലിക്കാട് മദ്റസ പരിസരം നിവേദിത വർക്ഷോപ്പിനടുത്ത് പരേതനായ മഠത്തിപ്പറമ്പിൽ ഖാദറിെൻറ ഭാര്യ നഫീസ (75) നിര്യാതയായി. മക്കൾ: മുഹമ്മദ് കുട്ടി, യൂസഫലി, ബഷീർ, സിദ്ദീഖ്. മരുമക്കൾ: മൈമൂന, ഷൈല, റാഷിദ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കാട്ടൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.