വെള്ളാനി: ചാലിശ്ശേരി ലോനപ്പെൻറ മകന് ആൻറണി (69) നിര്യാതനായി. ഭാര്യ: റൂബി. മക്കള്‍: ജെറി, ജിേൻറാ. മരുമകള്‍: ജിനിഷ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വെള്ളാനി സെൻറ് ആൻറണീസ് പള്ളിസെമിത്തേരിയില്‍.