പെരുമ്പിലാവ്: ചാലിശ്ശേരി പനക്കൽ വീട്ടിൽ പാവു (94) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: ബേബി, സൈമൻ, തങ്കമണി, ഗീവർഗീസ്. മരുമക്കൾ: വിൽസൻ, മിൽക്ക, ടോംസ്, ഷിജി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പെരുമണ്ണൂർ സെൻറ് മേരീസ് പള്ളിസെമിത്തേരിയിൽ.