ചെറുതുരുത്തി: നെടുമ്പുര കോഴിമാംപറമ്പ് കോളനിയിെല പരേതനായ ശങ്കരെൻറ മകൻ കെ.എസ്. സുരേന്ദ്രൻ (52) നിര്യാതനായി. ചെറുതുരുത്തി റിവേർ ട്രീറ്റ് റിസോർട്ട് ജീവനക്കാരനാണ്. മാതാവ്: കാർത്യായനി. ഭാര്യ: പത്മിനി. മക്കൾ: അക്ഷയ്, അശ്വിൻ. സഹോദരങ്ങൾ: സുകുമാരൻ, രാധാകൃഷ്ണൻ.