എരുമപ്പെട്ടി: തിച്ചൂർ എട്ടാംമാറ്റിൽ കിഴക്കേക്കരപടി വീട്ടിൽ പരേതനായ ശങ്കരെൻറ ഭാര്യ നീലി (80) നിര്യാതയായി. മകൾ: ദേവകി. മരുമകൻ: സോമൻ.