കല്ലുവാതുക്കൽ: നടയ്ക്കൽ അക്കരവിളയിൽ രമാഭായിയുടെയും പരേതനായ ബാലകൃഷ്ണെൻറയും മകൻ ബാബു (ഉണ്ണി,52) ദുബൈയിൽ നിര്യാതനായി. ഭാര്യ: അനില. മകൾ: അന്ന. സംസ്കാരം ദുബൈയിൽ നടത്തി.