പുനലൂർ: തൊളിക്കോട് പുഷ്പ വിലാസം വീട്ടിൽ എസ്. ടോണി (50) ദുൈബയിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 10 ദിവസമായി ചികിത്സയിലായിരുന്നു. കെ.പി.സി.സി നിർവാഹകസമിതി അംഗം പുനലൂർ മധുവിെൻറ സഹോദരപുത്രനാണ്. ഭാര്യ: ബിന്ദു ടോണി (തൊളിക്കോട് അക്ഷയ സെൻറർ). മക്കൾ: സിദ്ധാർഥ്, ഗൗതം. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.