തേവലക്കര: അരിനല്ലൂർ ചക്കിന വടക്കതിൽ (ലക്ഷ്മി വിലാസം) ശങ്കരൻകുട്ടിപിള്ള (66) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ശ്രീലക്ഷ്മി, ശ്രീല. മരുമക്കൾ: അനൂപ്, സുബ്രഹ്മണ്യൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.