ചവറ: തോട്ടിനുവടക്ക് മങ്കുഴിയിൽ സുകുമാരെൻറ ഭാര്യ ഗീതാകുമാരി (54) നിര്യാതയായി. മക്കൾ: ബിന്ദു, ബിജു. മരുമക്കൾ: സുജിത്ത്, കീർത്തന. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.