പരവൂർ: കുറുമണ്ടൽ ബി. വാമദേവൻ നിവാസിൽ ജാനമ്മ (78) നിര്യാതയായി. മക്കൾ: സുധ, സുലേഖ, ശോഭന, രമ, സുരേഷ് (കെ.എസ്.ആർ.ടി.സി കുളത്തൂപ്പുഴ), സുമ. മരുമക്കൾ: സഹദേവൻ, മോഹനൻ, ഗോപി, ട്രീസ, അനിൽ, പരേതനായ അശോകൻ.