മരുതംകുഴി: ഉദിയന്നൂർ ക്ഷേത്രം റോഡ് ശ്രീ ശ്രീ ആശ്രമത്തിന് സമീപം ടി.സി 39/67(1), രാഗശ്രീയിൽ വി. ഗോപകുമാറിെൻറ ഭാര്യ എസ്. വസന്ത (53) നിര്യാതയായി. മക്കൾ: ഗോപിക (വിദ്യാർഥി), ഗോകുൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.